Connect with us

Editorial

സ്വര്‍ണ വില കുറഞ്ഞു; പവന് 20,120

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 20,120 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 2,515 രൂപയിലെത്തി. വ്യാഴാഴ്ച പവന്‍ വില 20,280 രൂപയായിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 0.31 ഡോളര്‍ കുറഞ്ഞ് 1182.20 ഡോളറിലെത്തി.

Latest