കോഴിക്കോട്ട് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി

Posted on: April 30, 2015 8:57 am | Last updated: May 1, 2015 at 10:00 am

kozhikode mapകോഴിക്കോട്: പുതിയാപ്പയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാളെ കാണാതായി. കോഴിക്കോട് സ്വദേശി ഹരീഷ് (35)നെയാണ് കാണാതായത്. ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുന്നു.

ബോട്ടില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നു. നാലു പേരെ കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തി.