കൊച്ചി മെട്രോ കോച്ചുകള്‍ നീല നിറത്തിലാക്കാന്‍ തീരുമാനം

Posted on: April 28, 2015 7:16 pm | Last updated: April 29, 2015 at 12:45 am
SHARE

kochi metroകൊച്ചി: കൊച്ചി മെട്രോ ട്രെയിനിന്റെ കോച്ചുകള്‍ നീല നിറത്തിലാക്കാന്‍ തീരുമാനം. സീറ്റുകളും നീല നിറത്തിലായിരിക്കും. ചൊവ്വാഴ്ച്ച കൊച്ചിയില്‍ ചേര്‍ന്ന കെ എം ആര്‍ എല്‍ യോഗമാണ് നീല നിറം തീരുമാനിച്ചത്.

ജലാശയങ്ങളുടെ നാടെന്ന സവിശേഷത പരിഗണിച്ചാണ് നീല നിറം തീരുമാനിച്ചത്. കോച്ചുകള്‍ക്ക് നീല നിറം നല്‍കണമെന്ന് കൊച്ചി കൊര്‍പറേഷനും ആവശ്യപ്പെട്ടിരുന്നു.