സമ്മേളനവേദിയില്‍ മംഗല്യം വേറിട്ട കാഴ്ചയായി

Posted on: April 27, 2015 5:38 am | Last updated: April 26, 2015 at 10:38 pm

ഹസനിയ്യനഗര്‍: ജാമിഅ ഹസനിയ്യ സമ്മേളനത്തോടാനുബന്ധിച്ച് വേദിയില്‍ വിവാഹവും നടന്നു. സുന്നിപ്രവര്‍ത്തകനും പിരായിരി മര്‍ക്കസ് നഗര്‍ വി എ നാസറുടെ മകള്‍ സഹ് ലയും ഉമ്മിനി പുഴക്കല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ ശുഹൈബുമാണ് വിവാഹിതരായത്. കെ കെ അബൂബക്കര്‍മുസ് ലിയാര്‍ താഴെക്കോട് നിക്കാഹിന് നേതൃത്വം നല്‍കി.