തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് മൂന്ന് പേര്‍ മരിച്ചു

Posted on: April 21, 2015 7:55 pm | Last updated: April 21, 2015 at 10:53 pm

idiminnalതിരുവനന്തപുരം:തിരുവനന്തപുരത്ത് ഇടിമിന്നലേറ്റ് മൂന്ന് പേര്‍
മരിച്ചു.കുന്നുകുഴി സ്വദേശി ജഗല്‍,മൈക്കിള്‍,ഫ്രഡി എന്നിവരാണ് മരിച്ചത്.
പൊന്‍മുടി ഉള്‍പ്പെടെയുള്ള മലയോര മേഖലയിലുള്ള യാത്ര നിരോധിച്ചു.
കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്ത് കലക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ജില്ല, താലൂക്ക് ,വില്ലേജ് ഓഫീസര്‍മാരോട് തിരികെ ഓഫീസിലെത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി.