സോളാര്‍ കേസിലെ സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തും: പിള്ള

Posted on: April 16, 2015 7:23 pm | Last updated: April 17, 2015 at 10:56 pm

balakrishna-pillai3വാളകം: സോളാര്‍ കേസിലെ സാമ്പത്തിക ഇടപാടുകള്‍ വെളിപ്പെടുത്തുമെന്ന് കേരളാ കോണ്‍ഗ്രസ്(ബി) നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. അന്വേഷണ കമ്മീഷന് മുന്‍പാകെ നാളെ ഇടപാടുകള്‍ വെളിപ്പെടുത്തും. എന്നാല്‍ സരിതയുടെ കത്തിലെ കാര്യങ്ങള്‍ കമ്മീഷന് കൈമാറില്ലെന്നും പിള്ള പറഞ്ഞു.