അടവ് നയരേഖക്ക് പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം

Posted on: April 16, 2015 1:50 pm | Last updated: April 17, 2015 at 10:56 pm

party congressവിശാഖപട്ടണം: അടവുനയ അവലോകന രേഖക്ക് സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കി. മൂന്ന് ഭേദഗതികളോടെയാണ് അംഗീകാരം നല്‍കിയത്. ചില ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.