താന്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുമോ എന്ന് പാര്‍ട്ടി തീരുമാനിക്കും: വി എസ്

Posted on: April 13, 2015 1:30 pm | Last updated: April 14, 2015 at 5:53 pm

vs achuthanandan4_artവിശാഖപട്ടണം: താന്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉണ്ടാകുമോ എന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് വി എസ് അച്യുതാനന്ദന്‍. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ ഗൗരവമുള്ളതല്ല. പരിഹരിക്കപ്പെടാവുന്ന പ്രശ്നങ്ങളെ പാര്‍ട്ടിയില്‍  ഉള്ളൂവെന്നും അദ്ദേഹം വിശാഖപട്ടണത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.