ആര്‍എസ്പിയുടേത് വിലപേശല്‍ രാഷ്ട്രീയമെന്ന് പിണറായി വിജയന്‍

Posted on: April 10, 2015 7:12 pm | Last updated: April 11, 2015 at 12:06 am

pinarayi newകണ്ണൂര്‍: ആര്‍എസ്പി ഇപ്പോള്‍ നടത്തുന്നത് വിലപേശല്‍ രാഷ്ട്രീയമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ചന്ദ്രചൂഡന്റെ വിമര്‍ശനങ്ങള്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലക്ഷ്യമിട്ടാണെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്