കെഎം മാണിക്ക് പിന്തുണയുമായി പിസി തോമസ്

Posted on: April 10, 2015 5:53 pm | Last updated: April 11, 2015 at 12:05 am

pc thomasകോട്ടയം: കെഎം മാണിയും ജോസ് കെ മാണിയും അഴിമതിക്കാരാണെന്ന് കരുതുന്നില്ലെന്ന് പിസി തോമസ്. അഴിമതി തെളിയും വരെ കുറ്റക്കാരെന്ന കരുതാനാവില്ലെന്നും
പിസി തോമസ് പറഞ്ഞു.