കേരള രാഷ്ട്രീയം പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം കാണാവുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുന്നു: കാനം

Posted on: April 7, 2015 9:00 pm | Last updated: April 8, 2015 at 12:17 am

kanam-rajendran-Malayalamnewsവയനാട്: കേരളാ രാഷ്ട്രീയം പ്രായപൂര്‍ത്തിയായവര്‍ക്കുമാത്രം കാണാവുന്ന ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള രാഷ്ട്രീയം എ സര്‍ട്ടിഫിക്കറ്റ് ചിത്രമായി മാറിയിരിക്കുന്നു. ഇത് കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.