Connect with us

Kerala

യുഡിഎഫില്‍ ഒരു ഭീഷണിയും വിലപ്പോവില്ലെന്ന് കെസി ജോസഫ്

Published

|

Last Updated

തിരുവനന്തപുരം: യുഡിഎഫില്‍ ഒരു ഭീഷണിയും വിലപ്പോവില്ലെന്ന് മന്ത്രി കെസി ജോസഫ്. ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്.അതില്ലാതാക്കാനുള്ള ശ്രമം യുഡിഎഫില്‍ നിന്നുണ്ടാകരുതെന്നും കെസി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചു. ദൃശ്യമാധ്യമങ്ങള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണെന്നും ജോസഫ് കുറ്റപ്പെടുത്തി.

Latest