ടിഎന്‍ പ്രതാപനെ ക്രൂശിക്കരുതെന്ന് രാമചന്ദ്രന്‍ മാസ്റ്റര്‍

Posted on: April 4, 2015 11:09 am | Last updated: April 4, 2015 at 8:56 pm

k k ramachandranതിരുവനന്തപുരം: ടിഎന്‍ പ്രതാപനെ ക്രൂശിക്കരുതെന്ന് കെകെ രാമന്ദ്രന്‍ മാസറ്റര്‍. ബാര്‍ കോഴക്കേസില്‍ ടിഎന്‍ പ്രതാപന്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിശോധിക്കണം. മുഖ്യമന്ത്രി വിശദീകരണം തേടേണ്ടത് എജിയോടാണെന്നും രാമചന്ദ്രന്‍ മാസ്റ്റര്‍ പറഞ്ഞു.