അന്തര്‍ സര്‍വകലാശാല വനിതാ വോളി; എംജിക്ക് കിരീടം

Posted on: March 31, 2015 7:41 pm | Last updated: March 31, 2015 at 7:41 pm
SHARE

vollyballതിരുവനന്തപുരം: അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എംജി സര്‍വകലാശാലയ്ക്ക് കിരീടം. ഫൈനലില്‍ കണ്ണൂര്‍ സര്‍വകലാശാലയെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് എംജി പരാജയപ്പെടുത്തിയത്.