മഹല്ല്: നവകാലം, നവചുവടുകള്‍ എസ് എം എ ഏപ്രിലില്‍ മേഖലാ സമ്മേളനങ്ങള്‍ നടത്തുന്നു

Posted on: March 20, 2015 11:18 pm | Last updated: March 20, 2015 at 11:18 pm
SHARE

കോഴിക്കോട്: ‘മഹല്ല്: നവകാലം നവചുവടുകള്‍’ എന്ന പ്രമേയത്തില്‍ എസ് എം എ ഏപ്രിലില്‍ മേഖലാ സമ്മേളനങ്ങള്‍ നടത്തും.
ഏപ്രില്‍ 5: വൈത്തിരി, മീനങ്ങാടി, തരുവണ മേഖകള്‍ (വയനാട് ജില്ല), 8: കുമ്പള, കാസര്‍കോട്, കാഞ്ഞങ്ങാട് (കാസര്‍കോട് ജില്ല), ഏപ്രില്‍ 9: ഗൂഡല്ലൂര്‍ (നീലഗിരി ജില്ല), 9-15: അരീക്കോട്, എടക്കര, കൊളപ്പുറം, കൊണ്ടോട്ടി, കോട്ടക്കല്‍, മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി, പുളിക്കല്‍, താനൂര്‍, തിരൂര്‍, തിരൂരങ്ങാടി, വെട്ടിച്ചിറ (മലപ്പുറം ജില്ല), 13-14: കണ്ണൂര്‍, മട്ടന്നൂര്‍, പാനൂര്‍, തലശ്ശേരി, തളിപ്പറമ്പ് (കണ്ണൂര്‍ ജില്ല), 16-20: ബാലുശ്ശേരി, ഫറോക്ക്, കക്കോടി, കോഴിക്കോട്, കുറ്റിയാടി, കുറ്റിക്കാട്ടൂര്‍, മുക്കം, ഓമശ്ശേരി, പയ്യോളി, താമരശ്ശേരി (കോഴിക്കോട് ജില്ല), 21: ആലത്തൂര്‍, കരിമ്പ, മണ്ണാര്‍ക്കാട്, നെന്മാറ, പാലക്കാട്, പട്ടാമ്പി (പാലക്കാട് ജില്ല), 23-24: വെട്ടിക്കാട്ടിരി, ചാവക്കാട്, തൃശൂര്‍, കൈപ്പമംഗലം (തൃശൂര്‍ ജില്ല), 25: എറണാകുളം ജില്ല, 26: ഇടുക്കി, പത്തനംതിട്ട, 27: കോട്ടയം ജില്ല, 28: ആലപ്പുഴ, കാര്‍ത്തികപ്പള്ളി (ആലപ്പുഴ ജില്ല), 29: കൊല്ലം, കരുനാഗപ്പള്ളി (കൊല്ലം ജില്ല), 30: തിരുവനന്തപുരം എന്നീ മേഖലകളില്‍ സമ്മേളനങ്ങള്‍ നടക്കും.