എസ് എം എ സെക്രട്ടറിമാരുടെ യോഗം 14ന്

Posted on: March 11, 2015 5:18 am | Last updated: March 12, 2015 at 11:44 am
SHARE

കോഴിക്കോട്: സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ് എം എ) ജില്ലാ പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, മേഖലാ ജനറല്‍ സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത യോഗം 14ന് രാവിലെ 11ന് കോഴിക്കോട് സമസ്ത സെന്ററില്‍ ചേരും.
സുപ്രധാന കാര്യങ്ങള്‍ വിശദീകരിക്കാനുള്ളതിനാല്‍ ബന്ധപ്പെട്ടവര്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അറിയിച്ചു.