ചേര്‍ത്തലയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മര്‍ദ്ദനമേറ്റു മരിച്ചു

Posted on: February 14, 2015 10:39 pm | Last updated: February 14, 2015 at 10:39 pm

murderആലപ്പുഴ: ചേര്‍ത്തലയില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മര്‍ദ്ദനമേറ്റു മരിച്ചു. കരുനാഗപ്പള്ളി സ്വദേശ് മുരളിയാണ് മരിച്ചത്. ബസ് കാറില്‍ തട്ടിയെന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം.