Connect with us

Kerala

കെപിസിസി വിശാല എക്‌സിക്യൂട്ടീവില്‍ മുഖ്യമന്ത്രി പങ്കെടുക്കില്ല

Published

|

Last Updated

തിരുവനന്തപുരം:ഇന്നത്തെ വിശാല എക്‌സിക്യൂട്ടീവ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. മുന്‍ നിശ്ചയിച്ച പ്രകാരം മറ്റൊരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നാണ് വിശദീകരണം.

സംഘടനാ തിരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും കേന്ദ്ര സര്‍ക്കാരിനെതിരായുള്ള സമരവും യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കും.