Connect with us

National

ഹരിശങ്കര്‍ ബ്രഹ്മ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

Published

|

Last Updated

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഹരിശങ്കര്‍ ബ്രഹ്മയെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തുനിന്നും വി എസ് സമ്പത്ത് സ്ഥാനമൊഴിയുന്നതിനെ തുടര്‍ന്നാണ് നിയമനം. 1975 ലെ ആന്ധ്രപ്രദേശ് കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥനാണ് ഹരിശങ്കര്‍ ബ്രഹ്മ. 2010 ഓഗസ്റ്റ് 25 നാണ് ഹരിശങ്കര്‍ ബ്രഹ്മയെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരിലൊരാളായി തിരഞ്ഞെടുക്കപ്പെട്ടത്.