Connect with us

Kerala

ബാര്‍കോഴ: തെളിവുകളും രേഖകളും പരസ്യപ്പെടുത്തണമെന്ന് വി എസ്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ശേഖരിച്ച തെളിവുകളും രേഖകളും പരസ്യപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. പൊലീസിനെക്കൊണ്ട് തെളിവുകളെല്ലാം സമാഹരിപ്പിച്ച് സര്‍ക്കാര്‍ അത് പുറത്തുവരാതിരിക്കാന്‍ ശ്രമിക്കുകയാണ്. തെളിവുകള്‍ പുറത്തുവന്നാല്‍ ജനങ്ങള്‍ക്കും കെ ബാബു ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ക്കും കാര്യങ്ങള്‍ ബോധ്യപ്പെടുമെന്നും വി എസ് പറഞ്ഞു.

Latest