Connect with us

Kerala

പുതുവര്‍ഷത്തില്‍ സ്വപ്നപദ്ധതികള്‍ സാക്ഷാത്കരിക്കുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കൊച്ചിയില്‍ മെട്രോ ട്രെയിന്‍ ചൂളം വിളിക്കും. കണ്ണൂരില്‍ വിമാനമിറങ്ങും. കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ നിര്‍മാണം തുടങ്ങും. സ്മാര്‍ട്‌സിറ്റിയുടെ ആദ്യഘട്ടം പ്രവര്‍ത്തിച്ച് തുടങ്ങും. 2015ലെ പ്രതീക്ഷകള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കുവെച്ചു. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ശുഭപ്രതീക്ഷയുടെ വര്‍ഷമാണിതെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

Latest