എസ് എസ് എഫ് ആലത്തൂര്‍ ഡിവിഷന്‍ പ്രതിനിധി സമ്മേളനം സമാപിച്ചു

Posted on: December 30, 2014 12:58 am | Last updated: December 29, 2014 at 10:58 pm

ആലത്തൂര്‍: എസ് എസ് എഫ് ആലത്തൂര്‍ ഡിവിഷന്‍ പ്രതിനിധി സമ്മേളനം പഴമ്പാലക്കോട് മദ്രസത്തുന്നൂറില്‍ നടന്നു. കെ എസ് തങ്ങള്‍ പ്രാര്‍ഥന നിര്‍വ്വഹിച്ചു.
എസ് വൈ എസ് സോണ്‍ സെക്രട്ടറി റഷീദ് അല്‍ ഹസനി ഉത്ഘാടനം നിര്‍വ്വഹിച്ചു. അബ്ദുല്‍ ബാരി ആലത്തൂര്‍ ആദ്ദ്യക്ഷം വഹിച്ചു. റഫീഖ് കയിലിയാട് നവാസ് പഴമ്പാലക്കോട് തൗഫീഖ് അല്‍ ഹസനി എന്നിവര്‍ സംസാരിച്ചു.
റിയാസ് പഴമ്പാലക്കോട് സ്വാഗതവും നസ്‌റുദ്ദീന്‍ വണ്ടാഴി നന്ദിയും പറഞ്ഞു.ഭാരവാഹികളായി അബ്ദുല്‍ ബാരി ആലത്തൂര്‍ (പ്രസി.)റിയാസ് പഴമ്പാലക്കോട് (ജന. സെക്ര.),ബാദുഷ സഖാഫി (ട്രഷ.),ജമാല്‍ സഖാഫി വാളക്കര,ഷമീര്‍ അഹ്‌സനി (വൈ. പ്രസി.) നസ്രുദ്ദീന്‍ വണ്ടാഴി (ജോ. സെക്ര.ി).താജുദ്ദീന്‍ സഖാഫി (ജോ. സെക്ര.), അഫ്‌സല്‍ (കാമ്പസ് സെക്ര.), മുജീബ് വടക്കഞ്ചേരി (ഹയര്‍ സെക്കന്ററി).