കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെ മലബാര്‍ സംഗമം

Posted on: December 27, 2014 12:37 am | Last updated: December 27, 2014 at 12:37 am

കോഴിക്കോട്: മാരകമായ രോഗത്തെതുടര്‍ന്ന് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവരും ഇവരുടെ കുടുംബങ്ങളും ഒത്തുചേരുന്നു.
മലബാറില്‍ നിന്നും കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞവരും ശസ്ത്രക്രിയക്കായി ഒരുങ്ങി നില്‍ക്കുന്നവരും ഇവരുടെ കുടുംബങ്ങളുമാണ് ഈ മാസം 29 ന് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സംഗമിക്കുന്നത്.
മലബാറില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 9495127017, 9447036863 എന്ന നമ്പറില്‍ ബന്ധപ്പെടണം.