കോണ്‍സുലാര്‍ സേവനം

Posted on: December 23, 2014 8:00 pm | Last updated: December 23, 2014 at 8:44 pm

ദൈദ്: മലയാളി അസോസിയേഷ (ഡി എം എ)നില്‍ 26ന് വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍ ലഭ്യമാകുമെന്ന് കണ്‍വീനര്‍ മഹമൂദ് എം മാട്ടൂല്‍ അറിയിച്ചു. കുട്ടികള്‍ക്ക് പാസ്‌പോര്‍ട്ടിനുള്ള സമ്മതി പത്രം, സാലറി, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, ടി സി തുടങ്ങിയ സാക്ഷ്യപ്പെടുത്തേണ്ടവര്‍ ഒറിജിനല്‍ പാസ്‌പോര്‍ട്ടുമായി എത്തിച്ചേരണം. വിവരങ്ങള്‍ക്ക്: 050- 4916574, 050-6706535.
ദിബ്ബ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ ദിബ്ബ ഓഫീസില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ സേവനം 26 (വെള്ളി)ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണിവരെ ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക്: 055-5597104, 09-2446064