തൃശൂരില്‍ കേരളീയം മാസികയുടെ ഓഫീസില്‍ റെയ്ഡ്

Posted on: December 23, 2014 10:10 am | Last updated: December 23, 2014 at 10:41 pm

keraleeyamതൃശൂര്‍: തൃശൂരില്‍ കേരളീയം മാസികയുടെ ഓഫീസില്‍ പേലീസ് റെയ്ഡ്. റെയ്ഡില്‍ മൂന്നു പേരെ തൃശൂര്‍ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. സന്തോഷ്, അജിത്ത് ലാല്‍, വിശ്വനാഥന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചത്. മാവോയിസ്റ്റുകള്‍ സഹായം നല്‍കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.