മാവൂര്‍ കെ.ടി.മുഹമ്മദ് മുസ്‌ലിയാര്‍ നിര്യാതനായി

Posted on: December 22, 2014 12:05 pm | Last updated: December 23, 2014 at 12:04 am

K T USTHAD

മാവൂര്‍: മാവൂര്‍ മഹ്ളറയുടെ സാരഥിയും സജീവ ദീനീ പ്രവര്‍ത്തകനുമായിരുന്ന കെ.ടി.മുഹമ്മദ് മുസ്‌ലിയാര്‍(72) നിര്യാതനായി. കുറെ കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്നു. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് പാറമ്മല്‍ വലിയ ജുമാമസ്ജിദില്‍ നടക്കും.

ഭാര്യ- സൈനബ. മക്കള്‍-സിറാജ് സഖാഫി, മുസ്തഫ സഖാഫി (ഷാര്‍ജ), ഹാഫിള് അജ്മല്‍, മൈമൂന, സുഹറ, മിന്നത്ത്, ജുബൈരിയ, ഖുബ്‌റ.