രാജ്യത്തെ മത പരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ആര്‍എസ്എസ്; പ്രകാശ് കാരാട്ട്

Posted on: December 20, 2014 11:41 am | Last updated: December 21, 2014 at 8:19 am

Prakash karatന്യൂഡല്‍ഹി; പുതിയ മതപരിവര്‍ത്തന നിരോധന നിയമം ആവശ്യമില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
രാജ്യത്ത് നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ ആര്‍ എസ് എസ് ആണെന്നും പ്രകാശ് കാരാട്ട പറഞ്ഞു.