സുന്നിവോയ്‌സ് അപ്‌ലോഡിംഗ് ഇന്നുകൂടി

Posted on: December 17, 2014 12:22 am | Last updated: December 16, 2014 at 11:22 pm

കോഴിക്കോട്: സുന്നിവോയ്‌സ് അപ്‌ലോഡിംഗിന് സാങ്കേതിക തകരാറുകള്‍ മൂലം തടസ്സം നേരിട്ടവര്‍ക്ക് ഇന്ന് കൂടി അവസരമുണ്ടായിരിക്കുമെന്നും 20-നകം സോണ്‍/ജില്ല ഘടകങ്ങള്‍ അനുബന്ധ സാമഗ്രി ഏറ്റുവാങ്ങി 25-നകം തന്നെ സംസ്ഥാന ഓഫീസില്‍ സമര്‍പ്പിക്കണമെന്നും ഓഫീസില്‍ നിന്നും അറിയിച്ചു.