Connect with us

Kerala

കെ എം മാണിയുടെ ഓഫീസും വീടും റെയ്ഡ് ചെയ്യണമെന്ന് കൊടിയേരി

Published

|

Last Updated

തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെഎം മാണിയുടെ ഓഫീസും വീടും റെയ്ഡ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍.

കെ എം മാണിയുടെ ഓഫീസും വീടും റെയ്ഡ് ചെയ്യണമെന്ന് കൊടിയേരി
തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ പ്രതിയായ ധനമന്ത്രി കെഎം മാണിയുടെ ഓഫീസും വീടും റെയ്ഡ് ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണന്‍.
ബാര്‍ കോഴക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചര്‍ച്ച നടത്തിയതില്‍ ദുരൂഹതയുണ്ട്. ഇത് ഹൈക്കോടതി നിര്‍ദേശത്തിന് വിരുദ്ധമാണെന്നും കൊടിയേരി പറഞ്ഞു. കൊടിയേരിയുടെ ആരോപണം അവാസ്തവമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.