ഹൈവേ മാര്‍ച്ച് സിറ്റിംഗ്

Posted on: December 12, 2014 12:35 am | Last updated: December 11, 2014 at 11:35 pm

കോഴിക്കോട്: 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന ഹൈവേ മാര്‍ച്ചിന്റെ സംഘാടക സമിതി യോഗം നാളെ വൈകീട്ട് അഞ്ച് മണിക്ക് സമസ്ത സെന്ററില്‍ ചേരുമെന്ന് കണ്‍വീനര്‍ മജീദ് കക്കാട് അറിയിച്ചു.