എസ് വൈ എസ് അറിയിപ്പ്

Posted on: December 12, 2014 12:34 am | Last updated: December 11, 2014 at 11:35 pm

കോഴിക്കോട്: എസ് വൈ എസ് 60-ാം വാര്‍ഷികത്തിന്റെ ഭാഗമായി രൂപവത്കരിച്ച സന്നദ്ധസേന വിഭാഗമായ സ്വഫ്‌വയുടെ ജില്ലാ ചീഫുമാരുടെ യോഗം നാളെ കാലത്ത് പത്ത് മണിക്ക് സമസ്ത സെന്ററിലെ എക്‌സിക്യൂട്ടീവ് ഹാളില്‍ ചേരും. മുഴുവന്‍ അംഗങ്ങളും കൃത്യസമയത്ത് സംബന്ധിക്കണമെന്ന് കോ-ഓഡിനേറ്റര്‍ മുഹമ്മദ് പറവൂര്‍ അറിയിച്ചു.