മാണി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പിണറായി വിജയന്‍

Posted on: December 11, 2014 7:50 pm | Last updated: December 11, 2014 at 10:51 pm

pinarayiതിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെഎം മാണിയെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്ത സാഹചര്യത്തില്‍ മന്ത്രിസ്ഥാനം രാജി വെച്ച് അന്വേഷണം നേരിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മന്ത്രി കസേരയിലിരുന്നല്ല അന്വേഷണം നേരിടേണ്ടതെന്നും പിണറായി പറഞ്ഞു.