സംസ്ഥാന സ്‌കൂള്‍ കായിക മേള: എറണാകുളം കിരീടം ഉറപ്പിച്ചു

Posted on: December 11, 2014 1:33 pm | Last updated: December 11, 2014 at 10:51 pm

58th keral state school athletics championship logeതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ എറണാകുളം ജില്ല കിരീടം ഉറപ്പിച്ചു. 29 സ്വര്‍ണവും 22 വെള്ളിയും 16 വെങ്കലുമായി എറണാകുളം ബഹുദൂരം മുന്നിലാണ്. 13 സ്വര്‍ണവും 21 വെള്ളിയും 18 വെങ്കലവുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. 13 സ്വര്‍ണവും 14 വെള്ളിയുമായി കോഴിക്കാട് മൂന്നാം സ്ഥാനത്താണ്.
സ്‌കൂളുകളില്‍ കോതമംഗലം സെന്റ് ജോര്‍ജും മാര്‍ ബേസിലും പാലക്കാട് പറളി സ്‌കൂളും തമ്മില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.