സമസ്ത മുശാവറ നാളെ

Posted on: December 10, 2014 12:17 am | Last updated: December 10, 2014 at 12:17 am

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ നാളെ രാവിലെ പതിനൊന്ന് മണി മുതല്‍ കാരന്തൂര്‍ മര്‍കസില്‍ ചേരുന്നതാണ്. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അറിയിച്ചു.