Connect with us

Gulf

തടവുകാരുടെ ബാധ്യത ഏറ്റെടുക്കും

Published

|

Last Updated

ഷാര്‍ജ: ഷാര്‍ജ ജയിലില്‍ കഴിയുന്ന 30 തടവുകാരുടെ ബാധ്യത ഏറ്റെടുത്ത് മോചിപ്പിക്കുമെന്ന് പോലീസ് മേധാവി മേജര്‍ ഹുമൈദ് മുഹമ്മദ് അല്‍ ഹദീദി പറഞ്ഞു.
നല്ല നാളേക്കു വേണ്ടി കൈകോര്‍ക്കൂ എന്ന പ്രമേയത്തില്‍ കള്‍ചറല്‍ പാലസില്‍ നടന്ന മൂന്നാമത് ജിസിസി പ്രിസണേഴ്‌സ് വീക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തടവുകാരുടെ ബാധ്യത തീര്‍ക്കാന്‍ 17,36,396 ഡോളര്‍ നല്‍കും.

Latest