മോക് ഡ്രില്ലില്‍ പൊലീസ് പിടിച്ചു; യുവാവിന് ജോലി നഷ്ടമായി

Posted on: December 9, 2014 1:55 pm | Last updated: December 10, 2014 at 12:28 am

polതിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് മോക് ഡ്രില്ലിന്റെ പേരില്‍ യുവാവിനെ അകാരണമായി പിടിച്ചുകൊണ്ടുപോയത് വിവാദമായി. പിന്നീട് തിരിച്ചയച്ചെങ്കിലും ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ ഇയാളുടെ ജോലി നഷ്മായി. ടെക്‌നോ പാര്‍ക്ക് ജീവനക്കാരന്‍ കിളിമാനൂര്‍ സ്വദേശി ബിജുവിനാണ് ജോലി നഷ്ടമായതെന്നാണ് ആരോപണം.
ഇന്നലെയാണ് പൊലീസ് ആസ്ഥാനത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ മോക് ഡ്രില്‍ നടത്തിയത്. പൊലീസിന്റെ നടപടി പൗരാവകാശ ലംഘനമാണെന്ന് ആരോപണം ഉര്‍ന്നിട്ടുണ്ട്.

ALSO READ  'കേരളത്തില്‍ ആയിരത്തില്‍ 42 പോലീസുകാര്‍ക്ക് കൊവിഡ്; പൊതുസമൂഹത്തില്‍ ആയിരത്തില്‍ 13 പേര്‍ക്ക് മാത്രവും'