സ്വര്‍ണ വില കുറഞ്ഞു

Posted on: December 5, 2014 11:12 am | Last updated: December 6, 2014 at 12:02 am

gold 2കൊച്ചി; സ്വര്‍ണ വില പവന് 120 രൂപ കുറഞ്ഞു. 19800 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2475 രൂപയായി. കഴിഞ്ഞ മൂന്ന ദിവസമായി പവന് 19920 രൂപയിലായിരുന്നു വ്യാപാരം നടന്നത്.