2014ലെ ജനപ്രിയ ആപ്പുകളുടെ പട്ടിക ഗൂഗിള്‍ പുറത്ത് വിട്ടു

Posted on: December 3, 2014 5:52 pm | Last updated: December 3, 2014 at 9:07 pm

2014ലെ ജനപ്രിയമായ 68 ആപ്പുകളുടെ പട്ടിക ഗൂഗിള്‍ പുറത്ത് വിട്ടു. ഗൂഗിള്‍ സേവനം മെച്ചപ്പെടുത്താനും ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പുകള്‍ എളുപ്പത്തില്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യത്തിനുമായാണ് ജനപ്രിയ ആപ്പുകളുടെ പട്ടിക ഗൂഗിള്‍ പുറത്ത് വിട്ടത്. പുറത്ത് വിട്ട 68 ആപ്പുകളില്‍ 61 എണ്ണം സൗജന്യമാണ്. ഗൂഗിള്‍ പുറത്തുവിട്ട പ്രധാന ആപ്ലിക്കേഷനുകള്‍ താഴെ പറയുന്നവയാണ്.

Productivity:

Wunderlist: To-Do List & Tasks
SwiftKey Keyboard
IFTTT (If This, Then That)
Sunrise Calendar
Todoist: To-Do List, Task List
Mailbox
Offtime – Life Unplugged
Rundavoo
Money Tracker by BillGuard
SlideShare Presentations
Strive

Education

TED
Lumosity
Duolingo
Craftsy Classes
Monki Chinese Class
Child Mode & Time Education
Amazing World Atlas

Entertainment

Hulu
Comedy Central
Disney Movies Anywhere
DramaFever
5by
Dailymotion