പാം അക്ഷരതൂലികാ പുരസ്‌കാരം

Posted on: December 3, 2014 5:00 pm | Last updated: December 3, 2014 at 5:15 pm

ഷാര്‍ജ: പാം പുസ്തകപ്പുരയുടെ വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് യു.എ.ഇ യിലെ എഴുത്തുകാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന അക്ഷരതൂലികാ പുരസ്‌കാരങ്ങള്‍ക്ക് കവിതകളും, കഥകളും ക്ഷണിച്ചു. സൃഷ്ടികള്‍ മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിക്കാത്ത സൃഷ്ടികള്‍ ഡിസംബര്‍ 30 ന് മുമ്പായി ്ശഷൗൗിിശവേമി@വീാേമശഹ.രീാ, മ്യ്യമിമവേമെഹലലാ@ഴാമശഹ.രീാ എന്നീ അഡ്രസ്സുകളിലേക്ക് അയക്കണം.
ജനുവരി അവസാന വാരത്തില്‍ നടക്കുന്ന പാം സര്‍ഗസംഗമത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 050-5152068, 050-4146105, 055-8250534 നമ്പറുകളില്‍ ബന്ധപ്പെടുക.