ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

Posted on: December 1, 2014 7:55 pm | Last updated: December 1, 2014 at 7:55 pm

asaram_bapu_28082013ന്യൂഡല്‍ഹി; ആള്‍ ദൈവം ആസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആശ്രമത്തില്‍ വെച്ച് രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് കോടതി ജാമ്യം തള്ളിയത്. വൈദ്യ പരിശോധന പൂര്‍ത്തിയായ ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.