താറാവ് കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന് സുധീരന്‍

Posted on: November 29, 2014 2:51 pm | Last updated: November 30, 2014 at 5:48 pm

VM SUDHEERANതിരുവനന്തപുരം; താറാവ് കര്‍ഷകരുടെ വായ്പ എഴുത്തള്ളണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി കാണണം. കൂടുതല്‍ സഹായത്തിനായി കേന്ദ്ര സര്‍ക്കാരിനോട് അഭ്യാര്‍ത്ഥിക്കണമെന്നും സുധീരന്‍ പറഞ്ഞു.നഷ്ടപരിഹാരത്തുക നല്‍കാനുള്ള താറാവ് കര്‍ഷകര്‍ക്ക് ഉടന്‍ തന്നെ അത് വിതരണം ചെയ്യണമെന്നും സുധീരന്‍ പറഞ്ഞു.