സ്വര്‍ണ വില പവന് 200 രൂപ കുറഞ്ഞു

Posted on: November 29, 2014 11:23 am | Last updated: November 29, 2014 at 8:45 pm

-kg-of-gold-orn2793കൊച്ചി; സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 200 രൂപ കുറഞ്ഞ് 19520 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2440 രൂപയിലാണ് വ്യാപാരം നടക്കുന്നത്.