പക്ഷിപ്പനി പഠനത്തിന് കോട്ടയം ജില്ലയില്‍ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം

Posted on: November 29, 2014 10:20 am | Last updated: November 29, 2014 at 10:20 am

കോട്ടയം: പക്ഷിപ്പനിയെ കുറിച്ച് പഠിക്കാനായി കേന്ദ്ര സംഘം കോട്ടയം ജില്ല സന്ദര്‍ശിച്ചു. പക്ഷിപ്പനി ബാധിത മേഖലകളും ആരോഗ്യ സംവിധാനങ്ങളും സംഘം പരിശോധിച്ചു. പക്ഷിപ്പനി ലക്ഷണങ്ങള്‍ ജില്ലയില്‍ ഇല്ലെന്ന് കേന്ദ്രസംഘം ഡിഎംഒയെ അറിയിച്ചു.