അമിക്കസ് ക്യൂറിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

Posted on: November 27, 2014 6:21 pm | Last updated: November 27, 2014 at 6:21 pm

pathmanabha swami templeന്യൂഡല്‍ഹി: പത്മനാഭക്ഷേത്ര വിഷയത്തില്‍ അമിക്കസ് ക്യൂറിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. അമിക്യസ്‌ക്യൂറി സ്വയം കോടതിയാകരുതെന്ന് സുപ്രീം കോടതി പറഞ്ഞു. സ്വന്തം നിലക്ക് ഉത്തരവ് പുറപ്പെടുവിക്കാന്‍ അമിക്കസ്‌ക്യൂറിക്ക് അധികാരമില്ല. ക്ഷേത്ര സ്വത്തുക്കളില്‍ രാജ കുടുംബത്തിന് ജന്മാവകാശമില്ലെന്നും സുപ്രീം കോടതി അറിയിച്ചു.