ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍ പെട്ടു; ഒരാള്‍ മരിച്ചു

Posted on: November 22, 2014 10:06 pm | Last updated: November 22, 2014 at 10:06 pm

accidentപത്തനംതിട്ട: നില്ക്കലില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു. അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അശോക് കുമാറാണ് മരിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ALSO READ  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്ക് അപകടം; യുവാവ് മരിച്ചു