കതിരൂര്‍ മനോജ് വധം: രണ്ടുപേര്‍ കൂടി പിടിയില്‍

Posted on: November 21, 2014 10:38 pm | Last updated: November 21, 2014 at 10:38 pm

manojകണ്ണുര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ രണ്ട് പ്രതികളെക്കൂടി സി ബി ഐ അറസ്റ്റു ചെയ്തു. കൂത്തുപറമ്പ് നിര്‍മലഗിരി സ്വദേശി നിജിത്തും കൂത്തുപറമ്പ് പഴയനിലം സ്വദേശി റഹീമുമാണ് പിടിയിലായത്.