സ്വര്‍ണവില 80 രൂപ കൂടി

Posted on: November 21, 2014 10:12 am | Last updated: November 22, 2014 at 12:47 am

goldകൊച്ചി: സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 19,960 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2495 രൂപയാണ് വില.

ALSO READ  സ്വർണം പവന് 400 രൂപ കുറഞ്ഞു