കതിരൂര്‍ മനോജ് വധം: സി ബി ഐ മൂന്നുപേരെ അറസ്റ്റ് ചെയ്തു

Posted on: November 20, 2014 7:08 pm | Last updated: November 21, 2014 at 12:07 am

manojകണ്ണൂര്‍: കതിരൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ മൂന്നു പേരെ സി ബി ഐ അറസ്റ്റ് ചെയ്തു. പാനൂര്‍ സ്വദേശികളായ സിനില്‍, റിജു, ബിജു എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ സിനില്‍ സി പി എം തോലാബ്ര ബ്രാഞ്ച് സെക്രട്ടറിയാണ്. കേസ് സി ബി ഐ ഏറ്റെടുത്ത ശേഷമുള്ള ആദ്യ അറസ്റ്റാണിത്.