സംസ്ഥാന സ്‌കൂള്‍ സാഹിത്യോത്സവം കൊല്ലത്തേക്ക് മാറ്റി

Posted on: November 19, 2014 5:13 pm | Last updated: November 19, 2014 at 10:26 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ സാഹിത്യോത്സവവും അധ്യാപക സാക്ഷരം ശില്‍പ്പശാലയും ഡിസംബര്‍ 20 മുതല്‍ 23 വരെ കൊല്ലം കരിക്കോട് ടി കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കുളില്‍ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.