സ്വര്‍ണ ഇറക്കുമതിക്ക് നിയന്ത്രണങ്ങള്‍ വരുന്നു

Posted on: November 19, 2014 7:59 pm | Last updated: November 19, 2014 at 7:59 pm

goldന്യൂഡല്‍ഹി: സ്വര്‍ണ ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. രണ്ട് ദിവസത്തിനുള്ളില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. വിദേശ വ്യാപാരകമ്മി ഗണ്യമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.